കോൺസുലാർ സേവനം നാളെ


ഷാർജ : ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ കോൺസുലാർ സേവനം ഉണ്ടായിരിക്കും. ഫോൺ: 050 5795441.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section