ഷാർജ : അന്തരിച്ച ഇന്ത്യൻ അസോസിയേഷൻ ഓഡിറ്ററും ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗവുമായ വി.കെ. മുരളീധന് ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാകമ്മിറ്റി അനുശോചനം അർപ്പിക്കും. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് അനുശോചനയോഗം.