അബുദാബി : എമിറേറ്റിൽ കൂടുതലിടങ്ങളിൽ സ്മാർട്ട് ക്യാമറകൾ സജീവമാക്കി. ട്രാഫിക് സിഗ്നലുകളിൽ പാത മാറ്റുകയോ തെറ്റായ പാതയിലൂടെ തിരിയുകയോ ചെയ്യുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. സ്ഥിരമായി നിയമലംഘനം നടത്തുന്നവർക്ക് പിഴ കനക്കും.
Share this Article
Related Topics