ജിദ്ദ: 28 വര്‍ഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന താഴത്തേരി ഹംസക്ക് കസിന്‍സ് ജിദ്ദ കൂട്ടായ്മ യാത്ര അയപ്പ് നല്‍കി. ഹൃസ്വ സന്ദര്‍ശാനര്‍ഥം ജിദ്ദയിലെത്തിയ മുന്‍ പ്രവാസി പുല്ലിതൊടിക ബാവഹാജി ഉപഹാരം നല്‍കി.
പ്രസിഡന്റ് പി.ടി ഫൈസല്‍, സെക്രട്ടറി ടി. അസ്‌കര്‍, മുഹമ്മദ് അലി (ബിച്ചാവ), ഉനൈസ്, കെ.ടി റിയാസ്, ഫസലുദ്ദീന്‍, കെ.ടി അഹമ്മദ്, ടി. മുസ്ഫിര്‍ ജിസാന്‍, സയാന്‍ സാക്കിര്‍, സല്‍മാന്‍ ഫാരിസ്, ഷറഫുദ്ദീന്‍ (കുഞ്ഞുട്ടി), മേച്ചേരി ജാഫര്‍, ടി. ഹിഷാം, ജസീന മങ്ങാട്ടുചാലി, ഹാജറ തെഞ്ഞിലാന്‍, നസ്രിന്‍ കാവുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share this Article
Related Topics