ദോഹ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നന്മ ചീക്കോന്നിന്റെ സജീവ പ്രവര്‍ത്തകരായ പാലേരിക്കണ്ടി ആമദ് ഹാജിക്കും പുതിയെടത്തില്‍ മുഹമ്മദിനും നന്മ ചീക്കോന്ന് യോഗം യാത്രയയപ്പ് നല്‍കി.
ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. ഉപഹാരം നല്‍കി.
അഹമ്മദ് പാതിരപ്പറ്റ അധ്യക്ഷനായിരുന്നു. കെ.പി. സലാം സ്വാഗതം പറഞ്ഞു. എന്‍.പി. മിറാഷ് നന്ദി പറഞ്ഞു.
Share this Article
Related Topics