ദോഹ: ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനുവരുന്നവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഇ.സി.എന്‍.ആര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രവാസി വോട്ട് ആര്‍ക്കെല്ലാം, നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് പ്രവാസി വോട്ട് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി നയിക്കുന്ന തുറന്ന ചര്‍ച്ച നവംബര്‍ 26 തിങ്കളാഴ്ച വൈകിയിട്ട് 7 മണിമുതല്‍ 9.30 വരെ ലക്തയിലുള്ള ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുല്‍ വിവരങ്ങള്‍ക്ക് 55563578, 44358739 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Share this Article
Related Topics