ദോഹ: ദോഹയിലെ പ്രമുഖ കല സാംസ്‌കാരിക കേന്ദ്രമായ തൃശ്ശൂര്‍ ആര്‍ട് സെന്റര്‍ വര്‍ണ്ണ ശബളമായ കലാപരിപാടികളോടെ ആര്‍ട് സെന്റര്‍ ഹാളില്‍ വെച്ച് ശിശുദിനം ആഘോഷിച്ചു. ആര്‍ട്ട് സെന്റര്‍ എംഡി .പി. മുഹ്‌സിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിറഞ്ഞ സദസ്സില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നൂറുകണക്കിനാളുകള്‍ പരിപാടികള്‍ വീക്ഷിക്കാന്‍ എത്തിച്ചേര്‍ന്നിരിന്നു
Share this Article
Related Topics