സലാല: ദോഫാർ ഗവർണറേറ്റിൽ വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിവന്ന വിദേശവനിതകളെ അറസ്റ്റ് ചെയ്തു.
വിവിധ രാജ്യക്കാരായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. റോയൽ ഒമാൻ പോലീസ് കുറ്റാന്വേഷണവിഭാഗത്തിന്റെ പരിശോധനയ്ക്കിടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കൃത്യമായ അന്വേഷണങ്ങൾക്കുശേഷം മാത്രമേ വീടുകൾ വാടകയ്ക്ക് നൽകാൻ പാടുള്ളൂവെന്ന് പോലീസ് ആവശ്യപ്പെട്ടു.
Share this Article
Related Topics