To advertise here, Contact Us



രക്തദാന ക്യാമ്പ് വെള്ളിയാഴ്ച


1 min read
Read later
Print
Share

രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്.

മസ്‌കത്ത്: വീ ഹെല്‍പ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ 28-ാമത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച്ച ബര്‍ക ബദര്‍ അല്‍ സമ ആശുപത്രിയില്‍ നടക്കും. രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. വിശദ വിവരങ്ങള്‍ക്ക്: 98467067, 96094365, 99043296, 98082962, 99471726, 97312871, 9221 5816, 98278483.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us