ഇത് കേക്കോ, കൊട്ടാരമോ?


1 min read
Read later
Print
Share

18 അടി ഉയരത്തിലുള്ള കേക്കാണ് വിവാഹ സല്‍ക്കാരത്തിനായി ഒരുക്കിയത്. കത്തിയ്ക്കു പകരം വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ണ്‍വീര്‍- ദീപിക താര വിവാഹത്തിനു ശേഷം ലോകം കാത്തിരുന്ന പ്രിയങ്ക- നിക്ക് വിവാഹം. വിവാഹം പോലെ തന്നെ വിവാഹത്തിന്റെ കേക്കും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

18 അടി ഉയരത്തിലുള്ള കേക്കാണ് വിവാഹ സല്‍ക്കാരത്തിനായി ഒരുക്കിയത്. കുവൈറ്റില്‍ നിന്നും ദുബായില്‍ നിന്നുമുള്ള ഷെഫുകളാണ്‌ പ്രിയങ്കയ്ക്കായി ആറ് നിലകളിലുള്ള ഈ കേക്ക് കൊട്ടാരം ഉണ്ടാക്കിയത്.

കത്തിയ്ക്കു പകരം വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ക്രിസ്ത്യന്‍ ആചാരത്തിന്റെ ഭാഗമായാണ് കേക്ക് മുറിച്ചത്. കൊട്ടാരം പോലുള്ള കേക്കിന് നിരവധി ട്രോളുകളാണ് എത്തുന്നത്.

രാജസ്ഥാനി വിഭവങ്ങളാണ് വിവാഹസല്‍ക്കാരത്തില്‍ പ്രധാനമായും നല്‍കിയിരുന്നത്.

content highlight: Everything you need to know about Priyanka Chopra and Nick Jonas’ wedding cake

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ജങ്ക് ഫുഡുകള്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

Nov 7, 2019


mathrubhumi

4 min

ഡാന്‍സ് ഫ്‌ളോറില്‍ നിന്നും നൂറ്റാണ്ടുകളുടെ പൈതൃകമുള്ള ഹോട്ടല്‍: ഇത് കൊച്ചിയുടെ ഭാരത് കോഫി ഹൗസ്‌

Jul 5, 2019


mathrubhumi

2 min

കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

Feb 14, 2019