വിശാലഹിന്ദുഐക്യത്തിന് ഇല്ലെന്ന് എന്‍.എസ്.എസ്


1 min read
Read later
Print
Share

ഇന്നത്തെ സംവരണവ്യവസ്ഥ മാറ്റാതെ വിശാലഹിന്ദുഐക്യത്തില്‍ പങ്കാളിയാകാനില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.എസ്.എസ്. രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനുമില്ലത്രേ.

ആരെങ്കിലും ഇവയ്ക്ക് നേതൃത്വം നല്കിയാല്‍ അവരുമായി ചര്‍ച്ചനടത്തുന്നതിനും ആഗ്രഹിക്കുന്നില്ല. സംഘടനയുടെ മൂല്യാധിഷ്ഠിത ലക്ഷ്യങ്ങള്‍ക്കും പ്രവര്‍ത്തനശൈലിക്കും എതിരായതിനാലാണ് ഈ തീരുമാനമെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram