തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.
പ്രളയ ദുരിതാശ്വാസത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ രാവിലെ ഒമ്പതു മണിക്ക് മന്ത്രിസഭാ യോഗം ചേരും. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മെമ്മറാണ്ടം തയ്യാറാക്കുന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കും.
Content Highlights: Kerala Flood, all party meeting