അടിതെറ്റി വീണും അടിപതറാതെ മുന്നോട്ടും, മൂന്നു പതിറ്റാണ്ട് കവിഞ്ഞ രാഷ്ട്രീയ പരിചയമുണ്ട് കെ മുരളീധരൻ എന്ന കോൺഗ്രസ് നേതാവിന്. കരുത്തനായ കെ.പി.സി.സി പ്രസിഡന്റ് എന്ന വിശേഷണത്തിൽ നിന്നും നീക്കുപോക്കുകളിലൂടെ മന്ത്രി പദത്തിലേക്ക്. പിന്നെ ഉപതിരഞ്ഞെടുപ്പിൽ തോറ്റ കേരള ചരിത്രത്തിലെ ആദ്യ മന്ത്രിയായി. ലീഡർക്കൊപ്പം മകനും പിന്നെ പാർട്ടിക്ക് പുറത്തേക്ക്. തിരിച്ചു വരവിന് ശേഷം കണ്ടത് മറ്റൊരു മുരളീധരനെ... മുരളീധരനെ നമുക്ക് വടക്കാഞ്ചേരിക്ക് മുമ്പും പിമ്പും എന്ന് രണ്ടായി വിലയിരുത്താം.
Share this Article
Related Topics