മഞ്ചേശ്വരത്ത് അതിശക്തമായ പോരാട്ടമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. അഴിമതി ആരോപണത്തെ അതിജീവിക്കാന്‍ ലീഗിന് മണ്ഡലം നിലനിര്‍ത്തിയേ തീരൂ, കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കേണ്ടത് ബിജെപിക്ക് അഭിമാനപ്രശ്‌നമാണ്. ഭരണനേട്ടം വോട്ടാക്കി മാറ്റേണ്ടത് ഇടതുപക്ഷത്തിന്റെ ആവശ്യവുമാണ്. അതുകൊണ്ടുതന്നെ മഞ്ചേശ്വരത്ത് ഇക്കുറി നടക്കുക പ്രവചനാതീതമായ മത്സരമാവും. ആരാവും മണ്ഡലം പിടിക്കാന്‍ കളത്തിലിറങ്ങുക?
Share this Article
Related Topics