സംസ്ഥാനത്തെ ഇരുമുന്നണികളും കാലഹരണപ്പെട്ടവയാണെന്ന് നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഇരുമുന്നണികളും സംസ്ഥാനത്തെ മികച്ചതാക്കാൻ കിട്ടിയ അവസരങ്ങൾ പാഴാക്കിയവരാണെന്നും അദ്ദേഹം വിമർശിക്കുന്നു. മാതൃഭൂമി ഡോട്ട് കോമിന്റെ സ്ഥാനാർഥി പറയുന്നു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share this Article
Related Topics