ഏത് മതവിശ്വാസികളുടേതായാലും വിശ്വാസം സംരക്ഷിക്കണമെന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. ശബരിമല വിഷയവും മണ്ഡലത്തിൽ ചർച്ചാ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ഡോട്ട് കോമിന്റെ സ്ഥാനാർഥി പറയുന്നു പരിപാടിയിൽ സംസാരിക്കുകയാണ് കെ. മുരളീധരൻ.
Share this Article
Related Topics