നിഷ്പ്രയാസം ജയിക്കും, ഇരുമുന്നണികളെയും ജനം മടുത്തു- ശ്രീധരന്‍ പറയുന്നു


1 min read
Read later
Print
Share

തന്റെ വരവോടെ കേരളത്തില്‍ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കും.

പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോള്‍ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണെന്നും പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. തന്റെ വരവോടെ കേരളത്തില്‍ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കും. വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ബി.ജെ.പിയിലേക്ക് മാറും. പാലക്കാട്ടെ വിജയത്തിനുള്ള പ്രധാന കാരണം തന്റെ വ്യക്തിത്വം തന്നെയായിരിക്കും. ഈ വ്യക്തിപ്രഭാവം ബി.ജെ.പിയിലേക്കും പോയിട്ടുണ്ടെന്നും. അതുകൊണ്ടാണ് ബി.ജെ.പി. ജയത്തിലേക്ക് നീങ്ങുന്നതെന്നും ശ്രീധരന്‍ പ്രതികരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram