അന്നത്തെ ഭൂരിപക്ഷം വെറും 1109, ഇത്തവണ കാല്‍ ലക്ഷം; ഉടുമ്പന്‍ചോലയില്‍ എം.എം. മണി മാജിക്ക്


1 min read
Read later
Print
Share

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ വന്‍വിജയവുമായി മന്ത്രി എം.എം.മണി. 25,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഇത്തവണ ഉടുമ്പന്‍ചോല മണ്ഡലം നിലനിര്‍ത്തിയത്. 2016-ല്‍ വെറും 1109 വോട്ടുകള്‍ക്കായിരുന്നു മണിയുടെ ജയം. ആ ഭൂരിപക്ഷമാണ് പതിനായിരങ്ങള്‍ വര്‍ധിപ്പിച്ച് ഇത്തവണ മിന്നുംജയം നേടിയത്.

Content Highlights: mm mani win from udumbanchola

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram