ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ പുസ്തകങ്ങള്‍ പഠിക്കാന്‍ ഈ സംവിധാനം സഹായിക്കും.
സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍, ടീച്ചര്‍ എജ്യുക്കേഷന്‍ പദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ക്കുപകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.