നീറ്റ് യു.ജി: കേരളത്തിന് പുറത്ത് സീറ്റ് സാധ്യത കുറവ്


1 min read
Read later
Print
Share

2018, 2019 വര്‍ഷങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവയുള്‍പ്പടെ ഒട്ടേറെ സംസ്ഥാനങ്ങള്‍ മറ്റുസംസ്ഥാനക്കാര്‍ക്ക് മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. വിഭാഗങ്ങളില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്