മിലിറ്ററി നഴ്‌സിങ് പ്രവേശനത്തിനുള്ള യോഗ്യത എന്ത്?


2 min read
Read later
Print
Share

മിലിറ്ററി നഴ്‌സിങ്ങിന് നാലുവര്‍ഷ ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാം പ്രവേശനത്തിന്റെ വിജ്ഞാപനം ഇന്ത്യന്‍ ആര്‍മി, റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിലാണ് പ്രസിദ്ധപ്പെടുത്താറുള്ളത്.