ബിരുദം കഴിഞ്ഞ വനിതകള്‍ക്ക് ആര്‍മിയിലെ അവസരങ്ങള്‍?


2 min read
Read later
Print
Share

ബി.ഡി.എസ്. (55 ശതമാനം മാര്‍ക്കോടെ)/എം.ഡി.എസ്. ബിരുദമുള്ള വനിതകള്‍ക്ക്, ആര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷിക്കാം