ഇന്ത്യന്‍ ആര്‍മിയില്‍ നഴ്‌സിങ് ഓഫീസറാകാനുള്ള യോഗ്യതയെന്ത്?


2 min read
Read later
Print
Share

ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസിന്റെ, കോളേജസ് ഓഫ് നഴ്‌സിങ്ങിലെ, ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കി, മിലിറ്ററി നഴ്‌സിങ് സര്‍വീസിലേക്ക് പ്രവേശിക്കാന്‍ നിലവില്‍ അവസരമുണ്ട്