പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ട്രെയിനിങ് സെന്ററില്‍ മീഡിയ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അപേക്ഷാര്‍ഥികള്‍ പ്ലസ് ടു വിജയിച്ചിരിക്കണം. വീഡിയോ എഡിറ്റിങ്, വിഷ്വല്‍ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനീയറിംഗ്, ഓഡിയോ വിഷ്വല്‍ എഞ്ചിനീയറിംഗ്, മീഡിയ എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി - ഓഗസ്റ്റ് 30.
വിശദ വിവരങ്ങള്‍ക്ക് 0471 4011477, 94969 39333 എന്നീ നമ്പറുകളിലോ ടി.സി 9/1193-5, ശ്രീപൂയം , മംഗലം ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിലോ ബന്ധപ്പെടുക.
Content Highlights: Professional Courses at KELTRON; Apply by 30 August
Share this Article
Related Topics