നീറ്റ് യു.ജി.: ഫീസ് ഇന്നുകൂടി അടയ്ക്കാം


1 min read
Read later
Print
Share

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/ യു.പി.ഐ./പേടിഎം വഴി അടയ്ക്കാം

പ്രതീകാത്മക ചിത്രം

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. 2021-ന് അപേക്ഷ നല്‍കിയവര്‍ക്ക് ഫീസടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 15 വരെ നീട്ടി. അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസാന അവസരമാണിതെന്നും ഇനി അതിനുള്ള അവസരം ഉണ്ടാവില്ലെന്നും എന്‍.ടി.എ അറിയിച്ചു.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/ യു.പി.ഐ./പേടിഎം വഴി അടയ്ക്കാം. nta.ac.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുകയും ചെയ്യാം. സെപ്റ്റംബര്‍ 12-നാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി neet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: NEET UG today is the last date to pay application fees

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കുസാറ്റ് പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജില്‍ സ്പെഷ്യല്‍ സ്പോട്ട് അഡ്മിഷന്‍ 24-ന്

Aug 23, 2019


mathrubhumi

1 min

അന്തർദേശീയ വെബിനാർ തുടങ്ങി

Nov 14, 2020


mathrubhumi

1 min

കോവിഡ്-19: കുസാറ്റ് പ്രവേശനപരീക്ഷ മാറ്റിവെച്ചു

Mar 25, 2020