മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2020-ന് ഡിസംബര്‍ രണ്ട് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. പെൻ, പേപ്പർ രീതിയിലാണ് പരീക്ഷ.
എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്), ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ഉൾപ്പെടെ രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷയാണ് നീറ്റ്. വിശദമായ വിജ്ഞാപനം ntaneet.nic.in ൽ പ്രസിദ്ധീകരിക്കും.
Content Highlights: NEET UG 2020 Application Process Begins From Monday
Share this Article
Related Topics