Mathrubhumi archives
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ റെഗുലർ ക്ലാസുകൾ സർക്കാർ നിർദേശങ്ങൾ പാലിച്ച് ജനുവരി നാലിന് തുടങ്ങാൻ സിൻഡിക്കേറ്റ് യോഗം അനുമതി നൽകി.
അവസാനവർഷ ബിരുദവും ഒന്നും നാലും സെമസ്റ്റർ ബി.എഡും എല്ലാ ബിരുദാനന്തര ബിരുദ ക്ലാസുകളുമാണ് ആരംഭിക്കുക.
Content Highlights: Kerala University will start classes from january 4