കുസാറ്റില്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ പരിശീലനം


1 min read
Read later
Print
Share

കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന 'ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് മെഷര്‍മെന്റ്സ്' ഹ്രസ്വകാല കോഴ്സ് ജനുവരി ഒന്‍പതിന് ആരംഭിക്കും

കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന 'ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് മെഷര്‍മെന്റ്സ്' ഹ്രസ്വകാല കോഴ്സ് ജനുവരി ഒന്‍പതിന് ആരംഭിക്കും.

നാല് ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ജി.എസ്.ടി. ഉള്‍പ്പെടെ 11,800 രൂപയാണ് ഫീസ്. വിവരങ്ങള്‍ക്ക്: 9496215993, bijuncusat@gmail.com, www.cusat.ac.in

Content Highlights: Industrial Automation training in CUSAT

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram