കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ
- കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്
- ഇലക്‌ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്
- സ്കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ഓൺ സി.സി.എൻ.എ.
- പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ്, സോഫ്റ്റ്‌വേർ ടെസ്റ്റിങ്,
- ഡി.സി.എ.
- പി.ജി.ഡി.സി.എ.
Content Highlights: KELTRON
Share this Article