കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി./പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ഡിഗ്രി/ഡിപ്ലോമ പാസായവരില്‍നിന്ന് വിവിധ ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ത്രിഡി ആനിമേഷന്‍ വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിവരങ്ങള്‍ക്ക്: 0471-2325154, 4016555.
Content Highlights: Apply Now for Admissions to Professional Courses in KELTRON