കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി./ പ്ലസ്ടു/ ഐ.ടി.ഐ./ വി.എച്ച്.എസ്.ഇ./ ഡിഗ്രി/ ഡിപ്ലോമ പാസായവരില്‍നിന്ന് ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തെ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് അപേക്ഷിക്കാം. ksg.ketlron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍-0471 2325154/4016555.
Content Highlights: Animation and Supply Chain Management Courses at KELTRON