അസി. പ്രൊഫസർ ഒഴിവ്


1 min read
Read later
Print
Share

പരിയാരം: കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ പഞ്ചകർമവിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഇൻറർവ്യൂ 23-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ കാര്യാലയത്തിൽ നടക്കും. വിഷയത്തിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയും ജനനതീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ആധാർ, പാൻകാർഡ് എന്നിവയുടെ പകർപ്പുകളും സഹിതം എത്തണം. ഫോൺ: 04972800167.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram