ഡി.ഫാം. സപ്ലിമെന്ററി പരീക്ഷ


തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം. സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 16 മുതൽ നടത്തും. അപേക്ഷകർ ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 19-നു മുൻപ്‌ ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. കോളേജുകളിൽനിന്നുള്ള അപേക്ഷകൾ 22-ന് മുൻപ്‌ ചെയർപേഴ്സൺ, ബോർഡ് ഓഫ് ഡി.ഫാം. എക്സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി. ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വിശദവിവരങ്ങൾ www.dme.kerala.gv.in-ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022