To advertise here, Contact Us



നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 60 മരണം


1 min read
Read later
Print
Share

നൈജിരീയയില്‍ രണ്ട് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 60 പേര്‍ മരിച്ചു.

അബുജ: നൈജിരീയയില്‍ രണ്ട് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 60 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. ബോക്കോഹറാം തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

To advertise here, Contact Us

ദിക്കാ നഗരത്തിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു ആക്രമണം. രണ്ട് സ്ത്രീകളാണ് ചാവേറുകളായെത്തി ആക്രമണം നടത്തിയത്. 50,000ത്തോളം പേരാണ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം മറ്റൊരു അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനവരി 31ന് മൈദുഗുരിയില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
trivandrum pettah murder aneesh george murder

2 min

'എന്റെ കൊച്ചിനെ അവര്‍ക്ക് ഇഷ്ടമായിരുന്നു'; അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് മാതാപിതാക്കള്‍

Dec 30, 2021


mathrubhumi

2 min

ചികിത്സിക്കാന്‍ പണമില്ല: അഞ്ചു വയസുകാരനെ അച്ഛന്‍ സുഹൃത്തിന് ക്വട്ടേഷന്‍ കൊടുത്ത് കൊന്നു

Jul 19, 2019


mathrubhumi

1 min

‘ഇതുപോലൊരു ദുരന്തം ഇനിയൊരമ്മയ്ക്കും വരരുത്’ രാജ്കുമാറിന്റെ അമ്മയുടെ സങ്കടമാർച്ച്

Jul 5, 2019


mathrubhumi

2 min

വിസ തട്ടിപ്പ്: അന്വേഷണം ബെംഗളൂരു സ്വദേശിയിലേക്ക്

May 26, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us