മലപ്പുറം: പിഎസ്‌സിയുടെ മലപ്പുറം ആസ്ഥാനത്ത് നടത്താനിരുന്ന ഒറ്റത്തവണ വേരിഫിക്കേഷന്‍ മറ്റിവെച്ചു. മലപ്പുറം ജില്ലയിലെ വിവിധ വകുപ്പിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയുടെ ഒറ്റത്തവണ വേരിഫിക്കേഷന്‍ ഇന്ന് മുതല്‍ ഈ മാസം 14 വരെ മലപ്പുറം ജില്ല ഓഫീസില്‍ നടത്താനിരുന്ന വേരിഫിക്കേഷനാണ് മാറ്റിയത്.
ഇനിയൊരു അറിയിപ്പ് ഉണ്ടകുന്നത് വരെ ഇത് മാറ്റിവെച്ചിരിക്കുന്നതായി പിഎസ്‌സി അറിയിച്ചു.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഓ.ടി.ആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
Share this Article
Related Topics