സെപ്റ്റംബര്‍ 17 മുതല്‍ 28 വരെ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സില്‍ നടത്തിയ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്ക് ജനുവരി 19- ന് എഴുത്തുപരീക്ഷ നടത്തും.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 39,000 ഉദ്യോഗാര്‍ഥികളില്‍ 25,000 ഓളം പേര്‍ കായിക്ഷമതാപരീക്ഷയ്ക്കും ആരോഗ്യപരിശോധനയ്ക്കും വിധേയമായി.+
Content Highlights: Army Recruitment Rally: Written Test will be conducted on 19 January