ബാങ്ക് ഓഫ് ബറോഡയില്‍ പ്രൊബേഷണറി ഓഫീസര്‍


1 min read
Read later
Print
Share

ബാങ്ക് ഓഫ് ബറോഡയും മണിപ്പാല്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

600 സീറ്റുണ്ട്. ബെംഗളൂരില്‍ നടത്തുന്ന ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ പ്രൊബേഷണറി ഓഫീസര്‍മാരായി നിയമനം ലഭിക്കും.

ഫീസ്: 3.45 ലക്ഷം. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അവസാന തീയതി: ജൂലായ് രണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.bankofbaroda.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram