ലക്ഷ്മിവിലാസ് ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം (റഗുലര്‍ കോളേജില്‍ നിന്ന് നേടിയ യോഗ്യതയാണ് പരിഗണിക്കുക). കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടാവണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാനതീയതി: ഏപ്രില്‍ 17. വെബ്‌സൈറ്റ്: www.careers.lvbank.com