മുംബൈ നേവല്‍ ഡോക്ക്‌യാര്‍ഡില്‍ 95 ഫയര്‍മാന്‍


1 min read
Read later
Print
Share

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 25.

ന്ത്യന്‍ നേവിയുടെ മുംബൈ നേവല്‍ ഡോക്ക്യാഡില്‍ ഫയര്‍മാന്‍ തസ്തികയിലെ 95 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായം: 18-25. യോഗ്യത: എസ്.എസ്.എല്‍. സി./തത്തുല്യം. ഉയരം: 165 സെ.മീ., എസ്.ടി.ക്കാര്‍ക്ക് 2.5 സെ.മീ. ഇളവ് അനുവദിക്കും. നെഞ്ചളവ്: 81.5 സെ.മീ., 85 സെ.മീ. വരെ വികസിപ്പിക്കാന്‍ കഴിയണം. ഭാരം: ചുരുങ്ങിയത് 50 കിലോ ഗ്രാം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയ്ക്ക് ജനറല്‍ ഇന്‍ലിജന്‍സ് ആന്‍ഡ് റീസണിങ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവേര്‍നസ്, ജനറല്‍ അവേര്‍നസ് ഓണ്‍ ഫയര്‍ ഫൈറ്റിങ് എന്നിവയില്‍നിന്ന് 20 മാര്‍ക്കിന് വീതമുള്ള ചോദ്യങ്ങളുണ്ടാവും.

അപേക്ഷ: www.bhartseva.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 25.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram