ബെല്ലില്‍ 480 എന്‍ജിനീയര്‍


1 min read
Read later
Print
Share

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ എന്‍ജിനീയര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 480 ഒഴിവുകളുണ്ട്.

ഒഴിവുള്ള ട്രേഡുകള്‍: ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

യോഗ്യത: അനുബന്ധ ട്രേഡില്‍ ബി.ഇ./ ബി.ടെക്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം.

അവസാനതീയതി: ജൂണ്‍ 23. www.bel-india.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram