കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാരത്‌ന കമ്പനി കോള്‍ ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
528 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28. വെബ്സൈറ്റ്: www.coalindia.in.
Share this Article
Related Topics