തിരുവനന്തപുരം ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയില്‍ കോസ്റ്റ് കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്.
- ശമ്പളം: 40000-50000 രൂപ.
- യോഗ്യത: CAകോസ്റ്റ് അക്കൗണ്ടന്റ്, കോസ്റ്റ് അനാലിസിസ് ല്ക്ക ഇംപ്ലിമെന്റേഷനില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
- പ്രായം: 2018 ഓഗസ്റ്റ് 31-ന് 45 കവിയരുത്.
- വാക് ഇന്റര്‍വ്യൂ തീയതി: സെപ്റ്റംബര്‍ 29, രാവിലെ 9 മണി.
- വേദി: IV FLOOR, Achutha Menon Centre for Health Science Studies of the Institute at Medical College Campus, Thiruvananthapuram. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിനെത്തണം.