എസ്.ബി.ഐ ജൂനിയര്‍ അസോസിയേറ്റ് മെയിന്‍ പരീക്ഷ മാറ്റിവെച്ചു


1 min read
Read later
Print
Share

പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നത്

-

ന്യൂഡൽഹി: ഏപ്രിൽ 19-ന് നടത്താനിരുന്ന എസ്.ബി.ഐ ജൂനിയർ അസോസിയേറ്റ് മെയിൻ പരീക്ഷ മാറ്റിവെച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിലിൽ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചത്. ആകെ 8,000-ത്തോളം ഒഴിവുകളിലേക്കായിരുന്നു എസ്.ബി.ഐ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് മെയിൻ പരീക്ഷ. നിലവിൽ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: SBI Junior Associate main Exam postponed

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram