പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ സ്‌കെയില്‍ 1,2,4 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 59 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്- 50
- യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. സി.എ./കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് (ഐ.സി.ഡബ്ല്യു.എ.) നേടിയിരിക്കണം.
- പ്രായപരിധി: 20-30 വയസ്സ്.
- ശമ്പളം: 23700-42020 രൂപ.
- യോഗ്യത: ഇക്കണോമിക്സില്‍ പിഎച്ച്.ഡി. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഇക്കണോമിസ്റ്റ് തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 28-40 വയസ്സ്.
- ശമ്പളം: 50,000-59,170 രൂപ.
- യോഗ്യത: ഇക്കണോമിക്സില്‍ പി.ജി. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഇക്കണോമിസ്റ്റ് തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 23-33 വയസ്സ്.
- ശമ്പളം: 31705-45950 രൂപ.
- യോഗ്യത: ഐ.സി.ഡബ്ലു.എ./ എം.എ. (ഇക്കണോമിക്സ്). ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഇക്കണോമിസ്റ്റ് തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 23-33 വയസ്സ്.
- ശമ്പളം: 31705-45950 രൂപ.
- യോഗ്യത: എം.ബി.എ./സി.എ./ സിഎഫ്.എ./ഐ.സി.ഡബ്ല്യു.എ. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഡൊമസ്റ്റിക് ഡീല്‍ വിഭാഗത്തില്‍ മൂന്ന് - അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 23-40 വയസ്സ്.
- ശമ്പളം: 42,020-51490 രൂപ.
- യോഗ്യത: എം.ബി.എ./സി.എ./ സിഎഫ്.എ./ഐ.സി.ഡബ്ല്യു.എ. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഫോറെക്സ് വിഭാഗത്തില്‍ മൂന്ന്- അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 23-40 വയസ്സ്.
- ശമ്പളം: 42,020-51,490 രൂപ.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബര്‍ 23.