ആര്‍മി എജ്യുക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍


1 min read
Read later
Print
Share

അവസാന തീയതി: നവംബര്‍ 29

ര്‍മി എജ്യുക്കേഷന്‍ കോറില്‍ (സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്) ഹവില്‍ദാര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം

  • സയന്‍സ്: എംഎസ്‌സി, ബിഎസ്‌സി, എംസിഎ, ബിടെക്, ബിഎസ്‌സി (ഐടി) - മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോളജി, ഇലക്ട്രോണിക്‌സ് / കംപ്യൂട്ടര്‍ സയന്‍സ്
  • ആര്‍ട്‌സ്: ബിഎ/എംഎ - ഇംഗ്ലീഷ്, ഹിന്ദി, ഉറുദു സാഹിത്യം, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സൈക്കോളജി, സോഷ്യോളജി

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.joinindianarmy.nic.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram