എയര്‍പോര്‍ട്‌സ് അതോറിറ്റിയില്‍ 542 എന്‍ജിനീയര്‍


1 min read
Read later
Print
Share

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയര്‍ എക്‌സിക്യുട്ടീവ് തസ്തികയില്‍ GATE 2018 സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അവസാന തീയതി: മേയ് 28. വെബ്സൈറ്റ്: www.aai.aero

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram