സഹകരണസംഘങ്ങളില്‍ 322 ഒഴിവുകള്‍


1 min read
Read later
Print
Share

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും 322 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്/ചീഫ് കാഷ്യര്‍, ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ എന്നീ തസ്തികകളിലായാണ് നിയമനം.

അവസാന തീയതി: ജൂണ്‍ 14. വെബ്സൈറ്റ്: www.csebkerala.org

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram