മിനിരത്‌ന കമ്പനിയായ മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 245 ഒഴിവുകളുണ്ട്.
ഫോര്‍മാന്‍, ടെക്‌നീഷ്യന്‍, അസിസ്റ്റന്റ്, ജൂനിയര്‍ ഡ്രൈവര്‍ എന്നിവയാണ് കൂടുതല്‍ ഒഴിവുകളുള്ള തസ്തികകള്‍.
അപേക്ഷ ജൂലായ് 16 മുതല്‍ ഓഗസ്റ്റ് 16 വരെ www.mecl.co.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
Share this Article
Related Topics