പ്രതീകാത്മക ചിത്രം | Photo:gettyimages.in
ലോകം നേരിടുന്ന ഏറ്റവും വലിയ അഞ്ച് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്കായി ബ്രിട്ടനിലെ വില്യം രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് എര്‍ത്ത് ഷൂട്ട് അവാര്‍ഡ്. വ്യക്തികള്‍, സംഘടനകള്‍. സ്ഥാപനങ്ങള്‍ തുടങ്ങി ആര്‍ക്കും അവാര്‍ഡിനായി അപേക്ഷിക്കാം. 2021 മുതല്‍ 2030 വരെ ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നാകും അന്തിമ വിജയികളെ കണ്ടെത്തുക. അഞ്ചുകോടി പൗണ്ടാണ് അവാര്‍ഡ് തുക.
Content Highlights: Peace Nobel prize, Indian navy, Major appointments, Forbes magazine, French open, Earthshot award, Current affairs