തിരുവനന്തപുരം കനകകുന്നില്‍ നടക്കുന്ന അക്ഷരോത്സവത്തില്‍ പങ്കെടുക്കാനാണ് സത്യന്‍ അന്തികാടും മോഹന്‍ലാലും ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഒരുമിച്ച് യാത്ര ചെയ്തത്. കൊച്ചിയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയില്‍ ഇരുവരും പഴയ ഓര്‍മകള്‍ പങ്ക് വെച്ചു. ഇതിനിടെ കേരളത്തിലെ റോഡുകളിലെ ശോചനീയവസ്ഥയെ പറ്റി മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ട്രോളി. ഇരുവരും മാതൃഭൂമി അക്ഷരോത്സവത്തിന് ആശംസകള്‍ നേരുകയും ചെയ്തു.